Follow by Email

Monday, June 27, 2011

ഓര്‍മകള്‍ക്ക് പശ്ച്ച്ചാത്തലസംഗീതമോരുക്കി ഏതോ തീവണ്ടിയുടെ നീണ്ട ചൂളം വിളി ........ഞാനെന്ന സത്യത്തെ നിത്യവും കതാവശേഷനാക്കി അത് പിന്നെയും പാതകള്‍ താണ്ടി ഓടിമറയുന്നു .......കാതോര്‍ക്കുന്നു ആ നീണ്ട പാതയില്‍ നേത്രങ്ങള്‍ അര്‍പ്പിച്ചു പിന്നെയുമേതോ നീണ്ട ചൂളംവിളിക്കായി ...

1 comment:

dilshad raihan said...

dear brother

i just love ur thinks